വളരെ കാലമായി ബ്ലോഗ് എഴുത്ത് നിര്‍ത്തിയിട്ടു , അതുകൊണ്ട് തന്നെ ഒന്ന് പൊടി തട്ടി എടുകാം എന്ന് വിചാരിച്ചു ....
എഴുതാന്‍ വിചാരിച്ചപ്പോള്‍ എന്ത് എഴുതണം എന്ന് അറിയില്ല എഴുത്തുകാരന്റെ ബ്ലോക്ക് ഇതാണോ എന്നറിയില്ല എന്നാലും വിണ്ടും എന്തെങ്ങിലും എഴുതിയില്ലെങ്ങില്‍ പിന്നെ ഈ ബ്ലോഗ് എന്തിനു ...
പോകട്ടടികാരന്‍ എന്റെ രണ്ടാമത്തെ മൊബൈലും അടിച്ചു മാറ്റിയപ്പോള്‍ തുടങ്ങിയ ദേഷ്യമാണ് ...ഉടനെ പോയി ഒരു നോക്കിയ മൊബൈല്‍ വില കുറഞ്ഞ ഒരെണ്ണം വാങ്ങി തീര്‍ത്തു ... വിണ്ടും അടിച്ചു മാറ്റാന്‍ അവന്‍ വരുമോ ആവൊ...
എന്തായാലും ബ്ലോഗ് എഴുതി മനസിലെ വിഷമം മാറ്റം എന്ന് വിചാരിച്ചു ... നാലു പേരെ അറിയിചെങ്ങിലും സമാധാനികമല്ലോ ...
അടുത്ത മൊബൈല്‍ കളവു പോകുന്നത് വരെ എഴുതാന്‍ ഇനി കാത്തു നില്‍ക്കില്ല ...അതിനു മുമ്പേ എന്തെങ്ങിലും ഐഡിയ കിട്ടുമോ എന്ന് നോക്കെട്ടെ ... ഐഡിയ ഇല്ലെങ്ങില്‍ ഒരു വോടഫോനെങ്ങിലും കിട്ടിയാല്‍ മതിയയിരൂനു...